ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ വില്ലനായി എത്തി തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് റാണാ ദഗ്ഗുബട്ടി. പ്രതിനായക റോളിലാണ് ബാഹുബലിയില്‍ എത്തിയത് എങ്കില്&...